Breaking News

കാഞ്ഞങ്ങാട് മോനാച്ചയിലെ പുലിക്കോടൻ വീട്ടിൽ മുത്താണി (95) അന്തരിച്ചു.

കാഞ്ഞങ്ങാട് മോനാച്ചയിലെ പുലിക്കോടൻ വീട്ടിൽ മുത്താണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്‌ണൻ.
മക്കൾ:ഗോപാലൻ, പരേതനായ തമ്പാൻ, ഗംഗൻ, രാജമണി, അംബിക കരിവെള്ളൂർ.
മരുമക്കൾ: ശ്യാമള, ശാരദ, ഓമന, കണ്ണൻ, ഭാസ്കരൻ.

No comments