Breaking News

നീലേശ്വരം പഞ്ചായത്ത് റിട്ട. സൂപ്രണ്ട് ഉദിനൂർ സുപ്രിയയിൽ കോളിക്കര നാരായണൻ നായർ (87) അന്തരിച്ചു.

നീലേശ്വരം പഞ്ചായത്ത് റിട്ട. സൂപ്രണ്ട് ഉദിനൂർ സുപ്രിയയിൽ കോളിക്കര നാരായണൻ നായർ (87) അന്തരിച്ചു. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട് പഞ്ചായത്തുകളിലും ജോലി ചെയ്തിരുന്നു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻറ് ,ഉദിനൂർ എൻ.എസ്.എസ്.കരയോഗം പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.ഭാര്യ: ഇ.പി.ഭാനുമതി അമ്മ. മക്കൾ: ഇ.പി.ജയരാജൻ, ഇ.പി.വത്സരാജൻ (പ്രധാനാധ്യാപകൻ, എ.യു.പി.എസ്.ഉദിനൂർ എടച്ചാക്കൈ ) ഇ.പി.സുപ്രിയ (പയ്യന്നൂർ എഞ്ചിനീയറിംഗ് കോളജ്, കൈതപ്രം )മരുമക്കൾ: എ.സി.സതീശൻ ,ആർ.സ്മിത (അധ്യാപിക ഗവ.ഗേൾസ് ഹയർ സെക്കൻഡറി സകൂൾ പയ്യന്നൂർ ) സി.എം. വീണ (ഫാർമസിസ്റ്റ് ,ഗവ. ആയുർവേദ ഡിസ്പെൻസറി , ഭീമനടി)സഹോദരങ്ങൾ: പരേതരായ കോളിക്കര കുഞ്ഞമ്പു നായർ (റിട്ട. അധ്യാപകൻ) കോളിക്കര കുഞ്ഞിക്കണ്ണൻ നായർ.

No comments