നീലേശ്വരം അനന്തം പള്ളയിലെ ചാപ്പയിൽ കുഞ്ഞിപ്പെണ്ണ് (95) അന്തരിച്ചു.
നീലേശ്വരം അനന്തം പള്ളയിലെ ചാപ്പയിൽ കുഞ്ഞിപ്പെണ്ണ് (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കോരൻ മക്കൾ: രാഘവൻ തീർത്ഥങ്കര, നാരായണി, പ്രഭാകരൻ,ജാനകി, രാധ തൈക്കടപ്പുറം, സി. രവീന്ദ്രൻ (കാഞ്ഞങ്ങാട് നഗരസഭ 29-ാം വാർഡ് കൗൺസിലർ) രാജൻ.സി. (സി പി എം കൊട്രച്ചാൽ ബ്രാഞ്ച് അംഗം).പരേതയായ തങ്കമണി. മരുമക്കൾ നാരായണി,' ഒ.കൃഷ്ണൻ (സി പി എം അനന്തംപള്ള നോർത്ത് ബ്രാഞ്ച് അംഗം). ബേബി (സി പി എം അനന്തം പള്ള സൗത്ത് ബ്രാഞ്ച് അംഗം),സുകുമാരൻ തൈക്കടപ്പുറം, സീമ തീർത്ഥങ്കര സഹോദരൻമാർ: പരേതരായ 'കുഞ്ഞമ്മ, കുഞ്ഞിരാമൻ, കണ്ണൻ, ചന്തൻ കടിഞ്ഞിമൂല
No comments