Breaking News

വാഴുന്നോറടിയിലെ പരേതനായ എം.ബോളന്റെ ഭാര്യ എം. കാരിച്ചി അമ്മ (92) അന്തരിച്ചു.

വാഴുന്നോറടിയിലെ പരേതനായ എം.ബോളന്റെ ഭാര്യ എം. കാരിച്ചി അമ്മ (92) അന്തരിച്ചു. മക്കൾ: എം.സുന്ദരൻ (റിട്ട. കായികാധ്യാപകൻ), രോഹിണി, പരേതരായ രാഘവൻ, സുശീല. മരുമക്കൾ: വിമല (എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഡബ്ല്യുഡി, കാസർകോട്), എം.നാരായണൻ, മാധവി.

No comments