Breaking News

പുതുക്കൈ ചേടിറോഡിലെ കളത്തിൽ വീട്ടിൽ ഒ.വി.കാരിച്ചി (90) അന്തരിച്ചു. ).

പുതുക്കൈ ചേടിറോഡിലെ കളത്തിൽ വീട്ടിൽ ഒ.വി.കാരിച്ചി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കളത്തിൽ അമ്പു. മക്കൾ: സുരേശൻ, ബാബു, ഇന്ദിര, വേണു, പത്മിനി, മനോഹരൻ, പുഷ്പ, തങ്കമണി, പവിത്രൻ. മരുമക്കൾ: ചന്ദ്രമതി (ചെറുവത്തൂർ), രാജീവി (കാഞ്ഞങ്ങാട് സൗത്ത്), രാഘവൻ (മണ്ഡലം), പ്രേമ (കുറുന്തൂർ), രാജ്കുമാർ (പാണത്തൂർ), രമണി (തൈക്കടപ്പുറം), ബൈജു (ചാലോട്), പ്രസാദ് (ഒഴിഞ്ഞവളപ്പ്), മേഘ (മേനിക്കോട്ട്).

No comments