ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പുവിന്റെ ഭാര്യ നീലേശ്വരം പൗർണിമ നിവാസിൽ കെ.രാധ (86) അന്തരിച്ചു.
ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പുവിന്റെ ഭാര്യ നീലേശ്വരം പൗർണിമ നിവാസിൽ കെ.രാധ (86) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് സമുദായ ശ്മശാനത്തിൽ. മക്കൾ: ഡോ.രാധാകൃഷ്ണൻ (കണ്ണൂർ മെഡിക്കൽ കോളേജ്, പരിയാരം), രാജമോഹനൻ (പൗർണിമ മെഡിക്കൽസ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനൻ (റിട്ട. ആർടിഒ), രേണുക (എറണാകുളം), ഹരീഷ് (സ്വപ്ന എന്റർപ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ഡോ.സുമംഗലി (കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം), സിമി (സൂര്യ എന്റർപ്രൈസസ്, കാഞ്ഞങ്ങാട്), ബാലൻ(റിട്ട.ആർടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണൂർ), ശ്രീധരൻ (റിട്ട. ജോയിന്റ് രജിസ്ട്രാർ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി), സിന്ധു (അധ്യാപിക, എസ്എൻടിടിഐ, പടന്നക്കാട്). സഹോദരി: പരേതയായ കെ.മാധവി.
No comments