കരിന്തളം നെല്ലിയടുക്കത്തെ തളാപ്പൻ വീട്ടിൽ ജാനകി അമ്മ (89) അന്തരിച്ചു..
കരിന്തളം നെല്ലിയടുക്കത്തെ തളാപ്പൻ വീട്ടിൽ ജാനകി അമ്മ (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ വി കെ കുഞ്ഞമ്പു നമ്പ്യാർ (ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം സ്ഥനികനായിരുന്നു).
മക്കൾ: സാവിത്രി (പുതുക്കൈ) വിലാസിനി (കോതോട്ട്),രാജൻ (ഐങ്ങോത്ത് ) , ശ്രീനിവാസൻ (നെല്ലിയടുക്കം),ഗീത (ചിമ്മത്തോട്),
മരുമക്കൾ:രാമചന്ദ്രൻ വിമുക്തഭടൻ (പുതുക്കൈ),ദാമോദരൻ (കോതോട്ട്), എ വി കുഞ്ഞിക്കണ്ണൻ (ചിമ്മത്തോട് ), മായ ചന്തേര (അധ്യാപി ക്രസന്റ് സ്കൂൾ കാഞ്ഞങ്ങാട്) , സുമ കല്യോട്ട് (എസ് ബി ഐ കാഞ്ഞക്കാട്)
No comments