പടന്നക്കാട് നെഹ്റു കോളേജിന് സമീപത്തെ മുനമ്പത്ത് പാറു (89) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പൂട്ടി. മക്കൾ: എം. രമണി, എം.വിജയൻ, എം.മാലതി. മരുമക്കൾ: വിജയൻ ഈയക്കാട്, എം.വിലാസിനി, പരേതനായ കെ.വി.പത്മനാഭൻ. സഹോദരങ്ങൾ: ചിരുതക്കുഞ്ഞി, മാധവി, നാരായണൻ, പരേതരായ അമ്പു, ജാനകി, കുഞ്ഞിരാമൻ.
No comments