Breaking News

കരിന്തളം കോളംകുളത്തെ എം സി ഗിരിജ (75) അന്തരിച്ചു. .

കരിന്തളം കോളംകുളത്തെ എം സി ഗിരിജ (75) അന്തരിച്ചു. ഭർത്താവ് :  പരേതനായ പുന്നക്കൽ രവീന്ദ്രൻ. മക്കൾ: സുമേഷ് (സി പി എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി), സുമ, സീമ, സ്മിത. മരുമക്കൾ: ഷീബ (വെള്ളരിക്കുണ്ട്), റെജി തുള്ളൻകല്ല് (ഓട്ടോഡ്രൈവർ, ഭീമനടി), രാജേഷ് (കോട്ടയം), സതീഷ് ബാബു (സെക്രട്ടറി, ഓട്ടോഡ്രൈവേഴ്‌സ് യൂനിയൻ കോളംകുളം യൂനിറ്റ്). സഹോദരങ്ങൾ:  ഹരിദാസ് (എളേരി), സാവിത്രി (വെള്ളരിക്കുണ്ട്), സഹജ (നീലേശ്വരം), ബാബു (നാട്ടക്കല്ല്), ജലജ (തലശ്ശേരി), പരേതനായ മനോഹരൻ.

No comments