കരിന്തളം വരഞ്ഞൂരിലെ വി.പി.ഗോവിന്ദൻകുട്ടി (74) അന്തരിച്ചു. ഭാര്യ: ടി ടി രമണി മക്കൾ: ടി.ടി.സ്വപ്‌ന ബാബു, ജയരാജ്. മരുമക്കൾ: യു.ബാബു (പരപ്പ മെഡിക്കൽസ്), മഞ്ജുഷ ജയരാജ്. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, കമലാക്ഷി, പ്രഭാവതി, ജാനകി, ജയൻ, പരേതനായ രാജൻ.
No comments