Breaking News

മടിക്കൈ മേക്കാട്ടെ ഒറ്റത്തിടിൽ കുഞ്ഞിക്കണ്ണൻ (73) അന്തരിച്ചു

സി പിഎം മേക്കാട്ട് ബ്രാഞ്ച് അംഗം ഒറ്റത്തിടിൽ കുഞ്ഞിക്കണ്ണൻ (73) അന്തരിച്ചു. ഭാര്യ: ദേവകി (അരയി). മക്കൾ: കെ വി ബിജു (ഗൾഫ്), കെ വി ദിനു (കേരള ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി), കെ വി വിപിൻ (വൺസീറോ കംപ്യൂട്ടേഴ്സ്, നീലേശ്വരം). മരുമകൾ: മീര (കൊളവയൽ). സഹോദരങ്ങൾ: കുഞ്ഞനന്തൻ, ചന്ദ്രൻ (ഇരുവരും നൂഞ്ഞി), പരേതനായ വാമനൻ.

No comments