ലോട്ടറിത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് നീലേശ്വരം കണിച്ചിറ പുറവങ്കര പ്രഭാകരന്റെ ഭാര്യ മാപ്പിലാംകാട്ട് കൂക്കൾ രജനി (57) അന്തരിച്ചു.
ലോട്ടറിത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ നീലേശ്വരം കണിച്ചിറ ശ്രീ പ്രഭയിലെ പുറവങ്കര പ്രഭാകരന്റെ ഭാര്യ മാപ്പിലാംകാട്ട് കൂക്കൾ രജനി (57) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം. കോടോത്ത് കുഞ്ഞിമംഗലം നാരായണൻ നമ്പ്യാരുടെയും ഗൗരി അമ്മയുടെയും മകളാണ്. മക്കൾ: പൃഥ്വിരാജ് (എഞ്ചിനീയർ, ദുബൈ), പ്രവീൺരാജ് (അക്ബർ ട്രാവൽസ്, ബഹറിൻ). മരുമക്കൾ: സുബിത (മൂന്നാംകടവ്), കീർത്തന (കടന്നപ്പള്ളി). സഹോദരങ്ങൾ: ബലരാമൻ (പെരിയ), ജയശ്രീ (പെരിയ), വിജയശ്രീ (കാഞ്ഞങ്ങാട്), ചിദംബരൻ (ഉദയപുരം), പരേതനായ ശ്യാംസുന്ദർ (അടുക്കത്ത് മൂലോം).
No comments