നീലേശ്വരത്തെ ഡോ.ടി.എം.സുരേന്ദ്രനാഥിനെ മദ്യവിമോചന മഹാസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. മുതിർന്ന ഗാന്ധിയനും പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻ മേധാവിയുമാണ്.
നീലേശ്വരത്തെ ഡോ.ടി.എം.സുരേന്ദ്രന4 മദ്യവിമോചന മഹാസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റ്
Reviewed by test
on
July 27, 2025
Rating: 5
No comments