23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജൂലൈ 13ന്
23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് 2025 ജൂലൈ 13 ഞായറാഴ്ച്ച വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച നടക്കും. 01/09/2002 ന് ശേഷം ജനിച്ചവർക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ് തെളിയിക്കുന്ന ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്‌സുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
9778179601
No comments