ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയസമിതി പരിസ്ഥിതിദിനം ആചരിച്ചു
ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയസമിതിയുടെ പരിസ്ഥിതി ദിനാചരണ പരിപാടികൾ കിണാനൂർ കോവിലകത്ത് നടന്നു.
ഭാരതീയ പരിസ്ഥിതി സങ്കൽപം എന്ന വിഷയത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഗ്രാമവികാസ് പ്രമുഖ് കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.
സ്ഥാനീയ സമിതി പ്രസിഡന്റ് സുരേഷ് കൊക്കോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുരളീധരൻ പാലമംഗലം, സെക്രട്ടറി ഡോ.കെ.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

No comments