നീലേശ്വരം ചെമ്മാക്കരയിലെ സി നാരായണൻ (67) അന്തരിച്ചു.
നീലേശ്വരം ചെമ്മാക്കരയിലെ സി നാരായണൻ (67) അന്തരിച്ചു. സി പി എം ചെമ്മാക്കര ബ്രാഞ്ച് അംഗവും, മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ്. പള്ളിക്കര തോക്ക് കേസ് പ്രതിയാണ്
ഭാര്യ: ശാന്ത.
മക്കൾ: സവിത, സരിത.
മരുമക്കൾ: ഗംഗാധരൻ (തൃക്കരിപ്പൂർ)
സതീശൻ ( കടിഞ്ഞിമൂല)
സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്, ജാനകി, അമ്പാടി, പരേതനായ ബാലൻ.
സംസ്കാരം നാളെ ചാത്തമത്ത് പൊതു ശ്മശാനത്തിൽ.
No comments