Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ ഇടുവിങ്കാൽ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ഇടുവിങ്കാൽ ബ്രദേഴ്‌സ്

നീലേശ്വരം കിഴക്കൻകൊഴുവൽ ഇടുവിങ്കാൽ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ഇടുവിങ്കാൽ ബ്രദേഴ്‌സ് വാർഷിക യോഗം ആവശ്യപ്പെട്ടു.
2025-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിനയൻ എറുവാട്ട് (പ്രസി), സന്തോഷ് അരമന (വൈസ് പ്രസി), വിനോദ് പഞ്ചിക്കിൽ (സെക്ര), വിനോദ് നായർ എറുവാട്ട് (ജോ.സെക്ര), വിജേഷ് എറുവാട്ട് (ട്രഷ).

No comments