Breaking News

നീലേശ്വരം ടൗൺ ലയൺസ് ക്ലബ് രാജാസ് സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു.

നീലേശ്വരം ടൗൺ ലയൺസ് ക്ലബ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു.
വാർഡ് കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് പി.വി.കുമാരൻ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് അഡ്വൈസർ വി കുഞ്ഞിക്കണ്ണൻ മുഖ്യാതിഥിയായി. സ്കൂൾ പി ടി എ പ്രസിഡന്റ് വിനോദ്കുമാർ അരമന, പി.രമേശൻ നായർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.ഇ. അനുരാധ, ഗോവിന്ദൻ കീലത്ത്, കെ.പി.രവീന്ദ്രൻ, പി
ചന്ദ്രൻ, പി.വി. സത്യൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. വിജീഷ് സ്വാഗതവും ലയൺസ് ക്ലബ് സെക്രട്ടറി ബാബു കരിങ്ങാട്ട് നന്ദിയും പറഞ്ഞു.

No comments