അക്ഷരസംഗമം നീലേശ്വരത്ത് ഡോ. ഹരിദാസ് വേർക്കോട്ട് അനുസ്മരണം നടത്തി
വിഷചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് വേർക്കോട്ടിനെ അക്ഷരസംഗമം അനുസ്മരിച്ചു.എഴുത്തുകാരൻ മുഹമ്മദ്കുഞ്ഞി നീലേശ്വരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജി രാജൻ അധ്യക്ഷത വഹിച്ചു. സുധാകരൻ നീലേശ്വരം, രാജേന്ദ്രകുമാർ കോറോത്ത്, മൊയ്തു ബങ്കളം, സുരേഷ് കുമാർ നീലേശ്വരം, വി പി അഖിൽ എന്നിവർ സംസാരിച്ചു. ടോംസൺ ടോം സ്വാഗതവും രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.
No comments