Breaking News

പടന്നക്കാട് എസ്.എൻ എ.യു.പി. സ്കൂളിൽ യോഗ ദിനം ആചരിച്ചു.

പടന്നക്കാട് എസ്.എൻ എ.യു.പി. സ്കൂളിൽ യോഗ ദിനം ആചരിച്ചു. ഓറ യോഗ സെന്റർ പഴയങ്ങാടിയിലേ യോഗ ഇൻസ്ട്രക്ടർ മുംതാസ് യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. യു. പ്രീതി ടീച്ചർ അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ അരുൺ കുമാർ സ്വാഗതവും സി.കെ. അജിത ടീച്ചർ നന്ദി പ്രകടനവും നടത്തി.

No comments