നീലേശ്വരം കിഴക്കൻ കൊഴുവൽ റോക്കിൻ റൂബിസ് ബാസ്ക്കറ്റ് ബോൾ ക്ലബ് യു എസ് എസ് , രാജ്യപുരസ്ക്കാർ ജേതാക്കളെ അനുമോദിച്ചു
നീലേശ്വരം കിഴക്കൻ കൊഴുവൽ റോക്കിൻ റൂബിസ് ബാസ്ക്കറ്റ് ബോൾ ക്ലബ്
2024-25 ൽ യു എസ് എസ് , രാജ്യപുരസ്ക്കാർ വിജയം നേടിയ ബാസ്ക്കറ്റ് ബോൾ താരങ്ങളെ അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് വിജേഷ് എറുവാട്ട് യു എസ് എസ് വിജയിച്ച ജില്ലാ ബാസ്ക്കറ്റ്ബോൾ താരങ്ങളായ ആത്മജ്'. വി. നായർ, ദർശ്. ആർ. നായർ, അതുൽ കൃഷ്ണ എന്നിവരേയും ക്ലബ് സെക്രട്ടറി വിനോദ് എറുവാട്ട് 2024-25 ൽ രാജ്യപുരസ്കാർ നേടിയ ജൈത്രജിത്ത്, ദേവശങ്കർ എന്നിവരെയും അനുമോദിച്ചു
No comments