നീലേശ്വരം പള്ളിക്കരയിലെ സന്ധ്യാ രവീന്ദ്രൻ ഐഐടി ഹൈദരാബാദിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി.
പള്ളിക്കരയിലെ സി വി രവീന്ദ്രന്റെയും വി കെ സുജാതയുടെയും മകളാണ്. ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഫിൽ ബിരുദവും സന്ധ്യ നേടിയിട്ടുണ്ട്.
No comments