നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ ഹരിതവൽക്കരണ പരിപാടി നടത്തി.
നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഹരിതവൽക്കരണ പരിപാടി നടത്തി. മലബാർ ദേവസ്വം ബോർഡ് (കാസർകോട് ഡിവിഷൻ) ഏരിയ കമ്മിറ്റി അംഗം ജയൻ രാജ് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ടി.സി. ഉദയവർമ്മ രാജ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments