കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വരയിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വരയിൽ അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി മുൻ മെമ്പർ വരയിൽ രാജൻ ഉദ്ഘാടനം ചെയ്തു. എഎൽ എംഎസ് സി വൈസ് ചെയർമാൻ എം. നാരായണൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ പി. രാജു. ബിജുമോൻ. സി, , എൻ.ഓമന എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി വർക്കർ കെ ശാന്ത സ്വാഗതവും ഹെൽപ്പർ ലേഖ. സി നന്ദിയും പറഞ്ഞു
No comments