Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യൽ വർക്കർ താൽക്കാലിക നിയമനം

ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യൽ വർക്കർ താൽക്കാലിക നിയമനം നടത്തുന്നു എംഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് /എം എ സോഷ്യോളജി/ എം എ സൈക്കോളജി /എം എസ് ഡബ്ലിയു എന്നിവയിൽ ഡിപ്ലോമ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 11ന് രാവിലെ 10 30 ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം

No comments