Breaking News

പരിസ്ഥിതി ദിനം: കൊഴുന്തിൽ സിസ്റ്റേഴ്സ് കൊഴുന്തിൽ നാരാംകുളങ്ങര റോഡരികിൽ വൃക്ഷതൈകൾ നട്ടു

നീലേശ്വരം കൊഴുന്തിൽ സിസ്റ്റേഴ്സ് കൊഴുന്തിൽ നാരാംകുളങ്ങര റോഡരികിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ ഷീബ ടി.വി ഉദ്ഘാടനം ചെയ്തു. വി.കെ.രുഗ്മിണി, ദീപ, പുഷ്പ, ഗീത, അഷിത, എം.കരുണാകരൻ, കെ.സുരേശൻ, കെ. ഉണ്ണികൃഷ്ണൻ, രാജേശ്വരി, ജിഷ, ചിത്ര, ജാനകി എന്നിവർ സംസാരിച്ചു

No comments