Breaking News

നീലേശ്വരം കോണത്ത് ചാത്തമത്ത് ഭഗവതി (ഭദ്രകാളി) വേട്ടയ്ക്കൊരു മകൻ ക്ഷേത്രം റോഡ് അപകടത്തിൽ

നീലേശ്വരം കോണത്ത് ചാത്തമത്ത് ഭഗവതി (ഭദ്രകാളി) വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന് മുകളിലെ റോഡ് കനത്ത മഴയെ തുടർന്ന് വിണ്ടുകീറി അപകടനിലയിലായി.ഭാരവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ്. നാട്ടുകാർ താത്കാലികമായി റോഡ് അടച്ചു.

No comments