Breaking News

നിലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്ര സമീപത്തെ വ്യാപാരി കോട്ടപ്പുറം കുഞ്ഞമ്പു കാരണവർ അന്തരിച്ചു

നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം സ്ഥാനികൻ തൈക്കടപ്പുറം കൊട്രച്ചാലിലെ കോട്ടപ്പുറം കുഞ്ഞമ്പു കാരണവർ (78) അന്തരിച്ചു. മെയിൻ ബസാറിലെ കെ കെ ട്രഡേർസ് ഉടമയാണ്. ഭാര്യ: എം.കമലാക്ഷി മക്കൾ: പൂമണി എം, പ്രകാശൻ എം (വ്യാപാരി കെ.കെ ട്രഡേർസ്) ചിത്ര എം, സത്യ എം മരുമക്കൾ: പുരുഷു ടി.വി (വ്യാപാരി നീലേശ്വരം) ധയാനന്ദൻ കെ (വിമുക്തഭടൻ - കാടങ്കോട്) പ്രഭാകരൻ കെ (കാടങ്കോട്), വിനീത വി (തൃക്കരിപ്പൂര് ) സഹോദരങ്ങൾ: പാറു കെ, കുഞ്ഞമ്മ കെ, കുമാരൻ കെ (വ്യാപാരി നീലേശ്വരം) സരോജിനി കെ, നീലേശ്വരം) തമ്പായി കെ ( കരിവെള്ളൂർ ) ബാലൻ കെ (കൊട്രച്ചാൽ) ലക്ഷ്മ‌ി കെ (കാസർഗോഡ്) വിജയൻ കെ (മാണിക്കോത്ത്) പരേതനായ തമ്പാൻ കെ

No comments