നീലേശ്വരം നീലായിയിലെ എം വി നാരായണി (85)അന്തരിച്ചു.
നീലേശ്വരം നീലായിയിലെ എം വി നാരായണി (85)അന്തരിച്ചു. ഭർത്താവ്: പരേതനായ എം വി ദാമോദരൻ. മക്കൾ: എം വി വസന്ത, എം വി മോഹനൻ, എംവി ഗിരിജ, എം വി വനജ, എം വി സുലേഖ, പരേതനായ എം വി ശശി. മരുമക്കൾ കണ്ണൻ (കീഴ്മാല ) നളിനി ( അണ്ടോൾ ) പ്രീതി (പരപ്പ) ശശി (കീഴ്മാല ) രാഘവൻ (പാക്കം ) പരേതനായ ദിവാകരൻ (പൂവാലംകൈ ). സഹോദരങ്ങൾ: ദാമോദരൻ പാലായി, പരേതനായ അമ്പു പാലായി
No comments