Breaking News

ഐ എൻ എൽ നീലേശ്വരം കോട്ടപ്പുറം ശാഖ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങി

ഐ എൻ എൽ നീലേശ്വരം കോട്ടപ്പുറം ശാഖ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങി.
  ഐ എൻ എൽ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ അറിഞ്ചിറ ഉൽഘാടനം ചെയ്തു. ഐ എൻ എൽ കോട്ടപ്പുറം ശാഖ പ്രസിഡന്റ് റഹൂഫ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.  ഐ എൻ എൽ കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി മമ്മു കോട്ടപ്പുറം, റസാഖ് പുഴക്കര, കെ പി മൊയ്‌ദു ഹാജി, മഹമൂദ് കടപ്പുറം, കാദർ മാസ്റ്റർ, കെ പി ജാഫർ, എൻ പി റഹീം, മുസ്തഫ പുതിയാളം, എ ജി അഷ്‌റഫ്‌, ടി പി ഇസ്മായിൽ, മുഹ്സിൻ ടി പി, അംറാസ് പുതിയാളം, റഹ്‌നാസ് എൻ പി എന്നിവർ പ്രസംഗിച്ചു. കോട്ടപ്പുറം ശാഖ ജനറൽ സെക്രട്ടറി ടി പി മുഹമ്മദ്‌ കുഞ്ഞി സ്വാഗതവും ഷരീഫ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.

No comments