ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതിയുടെ യോഗ ദിനാചരണം നാളെ
ഭാരതീയ വിചാര കേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണം നാളെ നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടക്കും.
വൈകിട്ട് 3. 30 ന് നടക്കുന്ന ദിനാചരണ പരിപാടിയിൽ യോഗ: ശരീരവും മനസ്സും പ്രാണശക്തിയും എന്ന വിഷയം സർട്ടിഫൈഡ് ഇന്റർനാഷണൽ യോഗ ട്രെയിനർ അനു മനോജ് അവതരിപ്പിക്കും.

No comments