Breaking News

നീലേശ്വരം സ്വദേശിനി കുവൈറ്റിൽ അന്തരിച്ചു

നീലേശ്വരം പള്ളിക്കര സ്വദേശിനി ഡോ നിഖില പ്രഭാകരൻ (36) കുവൈറ്റിലെ അദാൻ ആശുപത്രിയിൽ നിര്യാതയായി.
ജഹറയിലെ സ്വകാര്യാശുപത്രിയിലെ ഡോക്ടർ ആയിരുന്നു. തിരുവനന്തപുരം സ്വദേശിയും കുവൈറ്റ് അൽസലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭർത്താവ്. ഏകമകൻ: വിവാൻ (വിദ്യാർഥി, ഗൾഫ് ഇന്ത്യൻ സ്‌കൂൾ). ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകളാണ്. സഹോദരി: വർഷ (കുവൈറ്റ്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്.

No comments