നീലേശ്വരം സ്വദേശിയായ ഏഴാം ക്ലാസുകാരൻ കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടി.
യുകെയിലെ ബ്രിസ്റ്റാളിലെ ലിഷർ സെന്ററിലാണ് തൈക്കോൺഡോ പഠിച്ചത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഇരിട്ടി സ്വദേശി ബിജു - നീലേശ്വരം സ്വദേശിനി ഡോ.ജിതിഷ ദമ്പതിമാരുടെ മകനും മാധ്യമപ്രവർത്തകൻ എം സുധാകരന്റെയും പടന്നക്കാട് എസ്എൻ എയുപിഎസ് റിട്ട. പ്രധാനാധ്യാപിക എം. ഉഷാറാണിയുടെയും പേരക്കുട്ടിയുമാണ്.
No comments