Breaking News

"കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് " പടന്നക്കാട് എസ്എൻ എ യു പി സ്കൂളിൽ നടത്തി.

പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശപ്രകാരം "കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് " ഒന്നാം ദിവസം പടന്നക്കാട് എസ്എൻ എ യു പി സ്കൂളിൽ നടത്തി. ഹോസ്ദുർഗ് സബ്-ഇൻസ്പെക്ടർ ജിതിൻ കെ. മുഖ്യാതിഥി ആയിരുന്നു. ജനമൈത്രീ ബീറ്റ് പോലീസ് ഓഫീസർ പ്രദീപ് .കെ.വി. ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രധാന അധ്യാപിക യു. പ്രീതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പി. അഷറഫ് മാസ്റ്റർ സ്വാഗതവും,അരുൺ കുമാർ നന്ദി പ്രകടനവും നടത്തി.

No comments