പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു
പരപ്പ എടത്തോട് മദർ സവീന റെസിഡെൻഷ്യൻ സ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി.കോയിക്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന, സിസ്റ്റർ സൗമ്യ . അഞ്ജു ടീച്ചർ എന്നീ വർ സംസാരിച്ചു പുതിയതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ജിജി ടിച്ചർ സ്വാഗതവും സിസ്റ്റർ മോളി നന്ദിയും പറഞ്ഞു.
No comments