Breaking News

റിട്ട അധ്യാപകൻ കൊടക്കാട് പടിഞ്ഞാറേക്കരയിലെ സി. മുകുന്ദൻ (74) അന്തരിച്ചു

റിട്ട അധ്യാപകൻ കൊടക്കാട് പടിഞ്ഞാറേക്കരയിലെ സി. മുകുന്ദൻ (74) അന്തരിച്ചു.
ഓലാട്ട് കെകെഎൻഎം എയുപി സ്‌കൂൾ അധ്യാപകനായിരുന്നു. ഭാര്യ: തുളസിഭായി ടീച്ചർ. മക്കൾ: ഡോ സി എം ശ്രീലക്ഷ്മി, സി എം ശ്രീകാന്ത്. 
മരുമക്കൾ: അശ്വതി (അസോസിയേറ്റ് പ്രൊഫസർ, ജെയിൻ യൂണിവേഴ്‌സിറ്റി, ബെംഗളൂരു), ബോസ് വർഗീസ് (ബിസിനസ്, തൃശൂർ).

No comments