ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്ററായി രാജേഷ് പള്ളിക്കരയെ നിയമിച്ചു.
ബാൽ മഞ്ച് ജില്ലാ ചെയർമാനായും പ്രവർത്തിച്ചിരുന്നു. ഒരുമ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പള്ളിക്കര മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
രാജേഷ് പള്ളിക്കര ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ
Reviewed by test
on
June 01, 2025
Rating: 5
No comments