കരിന്തളം പെരിയങ്ങാനത്ത് യുവാവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ. പെരിയങ്ങാനം കുറിഞ്ചേരിയിലെ മൈലക്കൽ ബേബിയുടെ മകൻ ജോസഫി (31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments