Breaking News

ശ്വാസതടസചികിത്സയ്ക്ക് ആശുപത്രിയിലായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ മകൾ ശ്വാസതടസത്തെ തുടർന്ന് മരിച്ചു.

ശ്വാസതടസചികിത്സയ്ക്ക് ആശുപത്രിയിലായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ മകൾ ശ്വാസതടസത്തെ തുടർന്ന് മരിച്ചു.
ചെറുവത്തൂർ ഞാണങ്കൈയിലെ എസ് അനിതയാണ് (48) ഇന്ന് പുലർച്ചെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഇവരുടെ മാതാവ് കല്യാണി ശ്വാസതടസത്തെ തുടർന്നാണ് ഇവിടെ ചികിത്സയ്ക്കെത്തിയത്. കൂട്ടിരിക്കാനെത്തിയ അനിതയ്ക്ക് ചുമയും തുടർന്ന് കടുത്ത പുറംവേദനയുമുണ്ടായി. ശ്വാസ തടസത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു.

No comments