Breaking News

പ്രവേശനോത്സവം: ഉപ്പിലിക്കൈ സ്‌കൂളിൽപുതുക്കൈ നരിക്കാട്ട് യങ്‌മെൻസ് ക്ലബ് നോട്ട്പുസ്തകങ്ങൾ നൽകി

പ്രവേശനോത്സവത്തിന്റെ ഭാഗമായി ഉപ്പിലിക്കൈ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. 
പുതുക്കൈ നരിക്കാട്ട് യങ്‌മെൻസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബാണ് എല്ലാ വർഷത്തെയും പോലെ ഈ വർഷവും പുസ്തകങ്ങൾ നൽകിയത്. ക്ലബ് പ്രസിഡന്റ് സജിൻ.കെ.വി.പൊള്ളയിൽ, ക്ലബ് സെക്രട്ടറി ദീപു പാടിയിൽ, കമ്മിറ്റി അംഗം സൂരജ് പാടിയിൽ എന്നിവർ സംബന്ധിച്ചു.

No comments