Breaking News

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം യോഗം നടന്നു. .

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം യോഗം നടന്നു. യോഗത്തിന് നീലേശ്വരം എ എസ് ഐ ശ്രീജിത്ത് നേതൃത്വം നൽകി. പിടിഎ വൈസ് പ്രസിഡന്റ് സുകുമാരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം സി ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞു. വ്യാപാരി പ്രതിനിധികളും, റിട്ടയേഡ് അധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥി പ്രതിനിധികളും അധ്യാപക പ്രതിനിധികളും കൗൺസിലറും ഡ്രൈവർമാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

No comments