Breaking News

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട‌ർ കയ്യൂർ പലോത്ത് പി.വി. സതീശൻ (50) അന്തരിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട‌ർ കയ്യൂർ പലോത്ത് പി.വി. സതീശൻ (50) അന്തരിച്ചു. കരൾ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. നേരത്തെ കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്നു. നിലവിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്‌ടറാണ്. ഹയർ സെക്കന്ററി അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. കാസർകോട് താമസിച്ച് വരികയായിരുന്നു. കയ്യൂർ പലോത്തെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ശ്‌മശാനത്തിൽ സംസ്ക്കരിക്കും. ഭാര്യ വിനി (കാസർകോട് കലക്ട്രേറ്റ് ജീവനക്കാരി) പിതാവ്: കണ്ണൻ. മാതാവ്: കാർത്യായനി. മക്കൾ: ശ്രീദത്ത്, ശ്രീനിധി.
സഹോദരൻ: സുനിൽ (ചായ്യോത്ത് സ്കൂ‌ൾ
അധ്യാപകൻ.)

No comments