എഐവൈഎഫ് എരിക്കുളം യൂണിറ്റ് പരിധിയിലെ ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി.
എഐവൈഎഫ് എരിക്കുളം യൂണിറ്റ് പരിധിയിലെ ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ സെക്രട്ടറിയേറ്റ് അംഗം കെ ശാർങാധരൻ, മണ്ഡലം കമ്മിറ്റി അംഗം ലോഹിതാക്ഷൻ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ടി വി രാഘവൻ, ലോക്കൽ കമ്മിറ്റി അംഗം മണി അടുക്കത്തിൽ, ബ്രാഞ്ച് സെക്രട്ടറിമാരായ ടി എം അച്യുതൻ, ടി വി രവി എന്നിവർ ആശംസകൾ നേർന്നു. എഐവൈഎഫ് യൂണിറ്റ് സെക്രട്‌റി എൻ പി സജീഷ് സ്വാഗതവും ട്രഷറർ എ കെ രഞ്ജിത് നന്ദിയും പറഞ്ഞു. പരിപാടിയിൽ അറുപതോളം കുട്ടികളെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.
No comments