Breaking News

പടന്ന വിങ്സ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു.

പടന്ന വിങ്സ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു.
മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് എ.മോഹനൻ പരിപാടികൾക്ക് നേതൃത്വം നൽകി. 
..................................
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജാണ് പടന്ന വിങ്സ് കോളേജ്. ഇവിടെ 2025 - 26 വർഷത്തെ പ്രവേശനം തുടരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. ബിഎ ഇംഗ്ലീഷ്, ബികോം ഫിനാൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കോ-ഓപ്പറേഷൻ, ബിബിഎ - ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് കോഴ്സുകൾക്ക് മാനേജ്മെന്റ് സീറ്റിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായും കൂട്ടിച്ചേർത്തു.
#ADVT.

No comments