Breaking News

നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമത്തിന് ഭക്തജനപ്രവാഹം.

കേരളത്തിൽ അപൂർവ്വ പൂജകളിൽ ഒന്നായ ചണ്ഡികാ ഹോമത്തിന് നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം. ഇന്ന് രാവിലെ ആരംഭിച്ച ആഘോഷത്തിന് കണ്ണൂർ കാസർകോട് ജില്ലകളുടെ പല ഭാഗത്ത് നിന്നായി നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തി കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തിചേരുന്ന ഭക്തജനങ്ങൾക്ക് രണ്ട് ദിവസവും അന്നദാനം ഉണ്ടായിരിക്കും

No comments