Breaking News

മദ്യ വിമോചന മഹാസഖ്യം ജില്ലാ സമിതി നീലേശ്വരത്ത് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി

മദ്യ വിമോചന മഹാസഖ്യം ജില്ലാ സമിതി ലോക പുകയിലവിരുദ്ധ ദിനാചരണം നടത്തി. നീലേശ്വരത്ത് നടന്ന ദിനാചരണ പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ടി എം സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. പി യു കുഞ്ഞിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഇ വി പത്മനാഭൻ, ടി വി ജയരാജൻ, എം പി ശ്രീധരൻ എന്നിവർ സംസാരിച്ചു. എ കെ പത്മനാഭൻ സ്വാഗതവും ടി വി രാജീവൻ നന്ദിയും പറഞ്ഞു. പ്രതിജ്‌ഞ ചൊല്ലൽ, പ്രഭാഷണം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. 
.......

No comments