റിട്ട. പഞ്ചായത്ത് സെക്രട്ടറി ചായ്യോം പെൻഷൻമുക്കിലെ കെ വി അമ്പാടിക്കുഞ്ഞി (87) അന്തരിച്ചു.
റിട്ട. പഞ്ചായത്ത് സെക്രട്ടറി ചായ്യോം പെൻഷൻമുക്കിലെ കെ വി അമ്പാടിക്കുഞ്ഞി (87) അന്തരിച്ചു. നീലേശ്വരം, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ - ചീമേനി, കാഞ്ഞങ്ങാട്, ഉദുമ, ദേലംപാടി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: കെ പി പാറു. സഹോദരങ്ങൾ: കെ വി ജാനകി ( ചായ്യോത്ത്), പരേതരായ അപ്പൂട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ), കുഞ്ഞമ്പു, ചെമ്മരത്തി, വെള്ളച്ചി, കുഞ്ഞിപ്പാറ്റ.
No comments