നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.കെ.രമണി അമ്മ (95) അന്തരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.കെ.രമണി അമ്മ (95) അന്തരിച്ചു. സംസ്കാരം നാളെ രാത്രി എട്ടിന് സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ എ.സി.ബാലകൃഷ്ണൻ നായർ. മകൻ: പി.കെ സുരേഷ്കുമാർ (റിട്ട. ഹെഡ്മാസ്റ്റർ, നീലേശ്വരം രാജാസ് എച്ച് എസ് എസ് ). മരുമകൾ: സി.വി സരസ്വതി (റിട്ട. ഹെഡ്മിസ്ട്രസ്, പുതുക്കൈ ജി യു പി എസ് ).സഹോദരങ്ങൾ: പരേതരായ പി.കെ. തമ്പാൻ നമ്പ്യാർ, ബാലചന്ദ്രൻ നമ്പ്യാർ, കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ, പി.കെ. സരോജിനി അമ്മ.
No comments