മാതൃഭൂമി ലേഖകൻ അനിൽ പുളിക്കാലിന്റെ സഹോദരി കരിവെള്ളൂരിലെ കെ.വി.മിനി (59) അന്തരിച്ചു
കരിവെള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) അന്തരിച്ചു
ഭർത്താവ് : എം വി. വിജയൻ ( റിട്ട. അധ്യാപകൻ). അച്ഛൻ : പുല്ലൂരിലെ പരേതനായ കെ വി കണ്ണൻ അമ്മ : എസ്. കെ. നാരായണി (റിട്ട.പ്രഥമാധ്യാപിക ജി എൽ പി സ്കൂൾ, ചാലിങ്കാൽ
No comments