നീലേശ്വരം മാർക്കറ്റ് ജംഗ്‌ഷനിൽ ഇസ്തിരിക്കട നടത്തിയിരുന്ന മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കരയിലെ അത്തിക്കാവിൽ അലവി (85) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: സുലൈഖ, റഷീദ, പരേതനായ റഷീദ്, സലിം. മരുമക്കൾ: ആശിഖ്, ശരീഫ്, താഹിറ.
No comments